ഗ്രാമീണ വികസന മന്ത്രാലയം
ഭിന്നശേഷിക്കാർക്ക് പെൻഷനും ധനസഹായവും ലഭിക്കുന്നു
Posted On:
01 DEC 2021 2:56PM by PIB Thiruvananthpuram
കൊറോണ വൈറസിനെതിരെ പോരാടുന്നതിന് രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയ്ക്ക് (PMGKY) കീഴിൽ 1.70 ലക്ഷം കോടി രൂപയുടെ പ്രത്യേക ആശ്വാസ പാക്കേജ് 2020 മാർച്ച് 26ന് കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചിരുന്നു. ദേശീയ സാമൂഹിക സഹായ പരിപാടി (NSAP) യ്ക്ക് കീഴിലുള്ള വയോജനങ്ങൾ, വിധവകൾ, ഭിന്നശേഷിക്കാർ/ദിവ്യാങ്കജർ എന്നിവർക്കായി 500 രൂപ വീതം രണ്ട് ഗഡുക്കളായി, 1000 രൂപയുടെ ധനസഹായം നൽകുമെന്നത് ഈ പാക്കേജിന്റെ ഭാഗമായിരുന്നു.
2020 ഏപ്രിൽ, മെയ് മാസങ്ങളിലായി സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയ്ക്കായി
PMGKY യുടെ കീഴിൽ 2814.50 കോടി രൂപ രണ്ട് ഗഡുക്കളായി ലഭ്യമാക്കിയിരുന്നു. NSAP പദ്ധതികളുടെ 282 ലക്ഷം ഗുണഭോക്താക്കൾക്കായി ആണ് ഈ തുക നൽകിയത്. ഇന്ദിരാഗാന്ധി നാഷണൽ ഡിസബിലിറ്റി പെൻഷൻ പദ്ധതി (IGNDPS) ഉപഭോക്താക്കളായ 7.73 ലക്ഷം ഭിന്നശേഷിക്കാർക്ക് നൽകിയ 77.34 കോടി രൂപയും ഇതിൽപ്പെടും.
IGNDPS യ്ക്ക് കീഴിൽ വരുന്ന ഗുണഭോക്താക്കളുടെ സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ തിരിച്ചുള്ള വിവരങ്ങൾ അനുബന്ധമായി ചേർക്കുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ 29,935 പേർക്കാണ് കേരളത്തിൽ നിന്നും പദ്ധതിയുടെ ഗുണഫലം ലഭിച്ചത്.
ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി Ms. സാധ്വി നിരഞ്ജൻ ജ്യോതി ലോക്സഭയിൽ ഇന്നലെ രേഖാമൂലം വ്യക്തമാക്കിയതാണ് ഇക്കാര്യം.
2021-2022 സാമ്പത്തിക വർഷത്തെ IGNDPS ഗുണഭോക്താക്കളുടെ വിവരങ്ങൾ:
Details of IGNDPS beneficiaries F.Y. 2021-2022
|
Sl. No.
|
States/UTs
|
Beneficiaries
|
1
|
Andhra Pradesh
|
24413
|
2
|
Bihar
|
126156
|
3
|
Chhattisgarh
|
31953
|
4
|
Goa
|
466
|
5
|
Gujarat
|
20557
|
6
|
Haryana
|
11537
|
7
|
Himachal Pradesh
|
853
|
8
|
Jharkhand
|
26496
|
9
|
Karnataka
|
43639
|
10
|
Kerala
|
29935
|
11
|
Madhya Pradesh
|
99924
|
12
|
Maharashtra
|
8870
|
13
|
Odisha
|
85805
|
14
|
Punjab
|
5656
|
15
|
Rajasthan
|
30502
|
16
|
Tamil Nadu
|
63261
|
17
|
Telangana
|
17448
|
18
|
Uttar Pradesh
|
75280
|
19
|
Uttarakhand
|
2880
|
20
|
West Bengal
|
62049
|
|
Sub Total
|
767680
|
NE States
|
|
|
21
|
Arunachal Pradesh
|
112
|
22
|
Assam
|
18916
|
23
|
Manipur
|
1007
|
24
|
Meghalaya
|
969
|
25
|
Mizoram
|
400
|
26
|
Nagaland
|
960
|
27
|
Sikkim
|
457
|
28
|
Tripura
|
1769
|
|
Sub Total
|
24590
|
Union Territories
|
|
|
29
|
Andaman &Nicobar Islands
|
2
|
30
|
Chandigarh
|
100
|
31
|
Dadra &Nagar Haveli and Daman &Diu
|
254
|
32
|
National Capital Territory Delhi
|
6321
|
33
|
Jammu and Kashmir
|
2426
|
34
|
Ladakh
|
150
|
35
|
Lakshadweep
|
51
|
36
|
Puducherry
|
1259
|
|
Sub Total
|
10563
|
|
GRAND TOTAL
|
802833
|
(Release ID: 1776879)
Visitor Counter : 236