വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ഐ എഫ് എഫ്‌ ഐ യിൽ കലൈഡോസ്കോപ്പ് വിഭാഗത്തിൽ, 11 സിനിമകൾ പ്രദർശിപ്പിക്കും

Posted On: 18 NOV 2021 1:48PM by PIB Thiruvananthpuram
ഇന്ത്യയുടെ 52-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 'ഫെസ്റ്റിവൽ കലൈഡോസ്കോപ്പ്' വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത ചിത്രങ്ങൾ താഴെ പറയുന്നവയാണ്-

1. ബാഡ് ലക്ക് ബാംഗിംഗ് ഓർ ലൂണി പോൺ (റൊമാനിയൻ) - സംവിധായകൻ: റാഡു ജൂഡ്
 
2. ബ്രൈറ്റൺ 4th (ജോർജിയൻ) - സംവിധായകൻ: ലെവൻ കൊഗാഷ്വിലി

3. കമ്പാർട്ട്മെന്റ് നമ്പർ 6 (ഫിന്നിഷ്, റഷ്യൻ) - സംവിധായകൻ: യൂഹോ കുസ്മനൻ
 
4. ഫെതേർസ് (അറബി) - സംവിധായകൻ: ഒമർ അൽ സോഹൈരി
 
5. ഐ ആം യുവർ മാൻ (ജർമ്മൻ) - സംവിധായക - മരിയ ഷ്രാഡർ
 
6. റെഡ്  റോക്കറ്റ് (ഇംഗ്ലീഷ്) - സംവിധായകൻ: ഷോൺ ബേക്കർ  
 
7. സുആദ് (അറബി) - സംവിധായക: ഐതൻ അമിൻ
 
8. സ്പെൻസർ (ഇംഗ്ലീഷ്) - സംവിധായകൻ: പാബ്ലോ ലാറെയ്ൻ

9. ദി സ്റ്റോറി ഓഫ് മൈ വൈഫ് (ഇംഗ്ലീഷ്, ഡച്ച്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ) - സംവിധായക: ഇൽഡിക്കോ എൻയേഡി
 
10. ദി വെർസ്ട് പേഴ്സൺ ഇൻ ദി വേൾഡ് (നോർവീജിയൻ) - സംവിധായകൻ: യോആകിം ട്രയർ 
 

11. റ്റിറ്റാനി ഫ്രഞ്ച്) - സംവിധായിക: ജൂലിയ ഡകോർന

 

*** 

 


(Release ID: 1772954) Visitor Counter : 177