വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

റഷ്യൻ ചലച്ചിത്രകാരൻ ആന്ദ്രേ കോൺകലോവ്‌സ്‌കി, ഹംഗേറിയൻ ചലച്ചിത്രകാരൻ ബെല റ്റാർ എന്നിവരുടെ സിനിമകൾ IFFI റിട്രോസ്‌പെക്റ്റീവ് വിഭാഗത്തിൽ പ്രദർശിപ്പിക്കും

Posted On: 17 NOV 2021 2:08PM by PIB Thiruvananthpuram
52-ാമത് IFFI-യിലെ റിട്രോസ്‌പെക്റ്റീവ് വിഭാഗത്തിൽ പ്രശസ്ത ഹംഗേറിയൻ ചലച്ചിത്രകാരൻ ബെല റ്റാറിനെ ആദരിക്കും. റഷ്യൻ  ചലച്ചിത്രകാരനും സ്റ്റേജ് ഡയറക്ടറുമായ ആന്ദ്രേ കോൺകലോവ്‌സ്‌കിയുടെ സംഭാവനകൾക്കും ഈ വിഭാഗത്തിൽ ആദരമർപ്പിക്കും.

52-ാമത് IFFI ൽ പ്രദർശിപ്പിക്കുന്ന കോൺകലോവ്‌സ്കിയുടെ ചിത്രങ്ങൾ ഇവയാണ്:

ദി ഫസ്റ്റ് ടീച്ചർ - 1965
അങ്കിൾ വാന്യ - 1970
റൺഅവേ ട്രെയിൻ -1985
ദി പോസ്റ്റ്മാൻസ് വൈറ്റ് നൈറ്റ്സ് - 2014
പാരഡൈസ് - 2016

52-ാമത് IFFI ൽ പ്രദർശിപ്പിക്കുന്ന റ്റാറിന്റെ ചിത്രങ്ങൾ ഇനിപ്പറയുന്നു-

ഫാമിലി നെസ്റ്റ് - 1977
ഔട്ട്സൈഡർ - 1981
ഡാംനേഷൻ - 1988
ദി ടൂറിൻ ഹോഴ്സ് - 2011

 

*** 



(Release ID: 1772626) Visitor Counter : 173