വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ഐഎഫ്എഫ്ഐയിൽ സമകാലിക സിനിമയിലെ പ്രമുഖരുടെ ചിത്രങ്ങൾ

Posted On: 17 NOV 2021 1:46PM by PIB Thiruvananthpuram
ഇന്ത്യയുടെ 52-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ ലോകമെമ്പാടുമുള്ള ചില സമകാലിക സിനിമ  പ്രമുഖരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഈ വിഭാഗത്തിലെ സിനിമകൾ ഇപ്രകാരമാണ്-
 
1. എവരിതിങ് വെന്റ് ഫൈൻ (ഫ്രഞ്ച്) - സംവിധായകൻ: ഫ്രാൻസ്വാ ഒസോൺ
 
2. ഇൻ ഫ്രണ്ട് ഓഫ് യുവർ ഫേസ് (കൊറിയൻ) - സംവിധായകൻ: ഹോങ് സാങ്‌സൂ
 
3. മെമ്മോറിയ (ഇംഗ്ലീഷ്, സ്പാനിഷ്) - സംവിധായകൻ: അപിചാത്പോങ് വീരസതുകുൾ
 
4. പാരല്ലെൽ മദെർസ് (സ്പാനിഷ്) - സംവിധായകൻ: പെഡ്രോ അൽമദോവാർ

5. സൂസന്ന ആൻഡ്‌ലർ (ഫ്രഞ്ച്) - സംവിധായകൻ: ബെന്വ ജാക്കൊ
 
6. ടോം മദീന (ഫ്രഞ്ച്) - സംവിധായകൻ: ടോണി ഗാറ്റ്ലിഫ്

 

*** 



(Release ID: 1772597) Visitor Counter : 173