പ്രധാനമന്ത്രിയുടെ ഓഫീസ്
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു.
Posted On:
31 OCT 2021 1:56PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി , മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിക്ക് അവരുടെ ചരമവാർഷികത്തിൽ. ശ്രദ്ധാഞ്ജലി
അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിക്ക് അവരുടെ ചരമവാർഷികത്തിൽ. ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.
(Release ID: 1768092)
Visitor Counter : 191
Read this release in:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada