ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
31 OCT 2021 9:12AM by PIB Thiruvananthpuram
ന്യൂഡൽഹി, ഒക്ടോബർ 31 , 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 106 .14 കോടി ഡോസ് വാക്സിൻ
കഴിഞ്ഞ 24 മണിക്കൂറിൽ 12 ,830 പുതിയ കേസുകൾ
രോഗമുക്തി നിരക്ക് 98.20 %
കഴിഞ്ഞ 24 മണിക്കൂറിനിടെ 14 ,667 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,36,55 ,842 ആയി.
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.46 %; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,59 ,272 പേർ. 247 ദിവസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്ക്
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.18%) - 37 ദിവസമായി 2% ത്തിൽ താഴെ.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.13 ശതമാനമാണ്. കഴിഞ്ഞ 27 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്
ആകെ നടത്തിയത് 60.83 കോടി പരിശോധനകൾ
IE
(Release ID: 1768050)
Visitor Counter : 153