പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി റോമിൽ എത്തിച്ചേർന്നു.
Posted On:
29 OCT 2021 11:28AM by PIB Thiruvananthpuram
16-ാമത് ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റോമിലെത്തി.
ഇറ്റാലിയൻ ഗവണ്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരും ഇറ്റലിയിലെ ഇന്ത്യൻ അംബാസഡറും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"പ്രധാന ആഗോള പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു മുഖ്യവേദിയായ ജി -20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിൽ ഇറങ്ങി. ഈ റോം സന്ദർശനത്തിലെ മറ്റ് പരിപാടികൾക്കായി ഞാൻ കാത്തിരിക്കുന്നു."
***
(Release ID: 1767435)
Visitor Counter : 172
Read this release in:
Marathi
,
English
,
Urdu
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada