പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡോ. മൻമോഹൻ സിംഗ് വേഗം സുഖം പ്രാപിക്കാൻ പ്രധാനമന്ത്രിയുടെ പ്രാർത്ഥന

Posted On: 14 OCT 2021 11:52AM by PIB Thiruvananthpuram

ഡോ. മൻമോഹൻ സിംഗ് ജിയുടെ നല്ല ആരോഗ്യത്തിനും, അദ്ദേഹം  വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രാർത്ഥിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഡോ. മൻമോഹൻ സിംഗ് ജിയുടെ നല്ല ആരോഗ്യത്തിനും വേഗത്തിൽ സുഖം പ്രാപിക്കാനും ഞാൻ പ്രാർത്ഥിക്കുന്നു."(Release ID: 1763862) Visitor Counter : 77