പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി നവരാത്രി വേളയിൽ കാളരാത്രി ദേവിയോട് പ്രാർത്ഥിക്കുന്നു

Posted On: 12 OCT 2021 9:07AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  നവരാത്രി വേളയിൽ  കാളരാത്രി ദേവിയോട് പ്രാർത്ഥിക്കുകയും   എല്ലാവർക്കും അനുഗ്രഹം തേടുകയും ചെയ്തു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു; 

"എല്ലാ തടസ്സങ്ങളും നീക്കി എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം, സമാധാനം, സമൃദ്ധി, നല്ല ആരോഗ്യം എന്നിവ കൊണ്ടുവരാൻ കാളരാത്രി ദേവിയോട് പ്രാർത്ഥിക്കുന്നു."



(Release ID: 1763108) Visitor Counter : 170