ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 09 OCT 2021 9:08AM by PIB Thiruvananthpuram

 



 
ന്യൂഡൽഹി, ഒക്ടോബർ 09 , 2021


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 93 .99  കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിൽ 19 ,740  പുതിയ കേസുകൾ


ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.70 %; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 2,36 ,643  പേർ; 206  ദിവസത്തിൽ ഏറ്റവും കുറവ്

രോഗമുക്തി നിരക്ക് 97.98 %; 2020 മാർച്ച്  മുതൽ ഏറ്റവും ഉയർന്ന നിരക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 20 ,070  പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം  3,32,48 ,291  ആയി


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.62 %); കഴിഞ്ഞ 106  ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ((1.56 %); കഴിഞ്ഞ 40  ദിവസമായി 3 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 58 .13  കോടി പരിശോധനകൾ
IE



(Release ID: 1762836) Visitor Counter : 140