ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
03 OCT 2021 9:12AM by PIB Thiruvananthpuram
ന്യൂഡൽഹി, ഒക്ടോബർ 03 , 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 90.51 കോടി ഡോസ് വാക്സിൻ
കഴിഞ്ഞ 24 മണിക്കൂറിൽ 22,842 പുതിയ കേസുകൾ
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1% ത്തിലും താഴെ; നിലവിലെ നിരക്ക് 0.80%, 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 2,70,557 പേർ; 199 ദിവസത്തിൽ ഏറ്റവും കുറവ്
രോഗമുക്തി നിരക്ക് 97.87% ; 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്ക്
കഴിഞ്ഞ 24 മണിക്കൂറിനിടെ 25,930 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,30,94,529 ആയി
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.66%); കഴിഞ്ഞ 100 ദിവസമായി 3 ശതമാനത്തിൽ താഴെ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ((1.80%); കഴിഞ്ഞ 34 ദിവസമായി 3 ശതമാനത്തിൽ താഴെ
ആകെ നടത്തിയത് 57.32 കോടി പരിശോധനകൾ
SKY
****
(Release ID: 1760540)
Visitor Counter : 196