ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 29 SEP 2021 9:25AM by PIB Thiruvananthpuram





ന്യൂഡൽഹി, സെപ്റ്റംബർ 29  , 2021


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 87.66   കോടി ഡോസ് വാക്സിൻ

ഇന്ത്യയിൽ  പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന  പുതിയ കേസുകൾ 20,000 ൽ താഴെ ; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,870 പുതിയ കേസുകൾ

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1 % ത്തിലും കുറവ് ; നിലവിലെ നിരക്ക് 0.84%, 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 2,82,520  പേർ;194  ദിവസത്തിൽ ഏറ്റവും കുറവ്

രോഗമുക്തി നിരക്ക്  97.83%; 2020 മാർച്ച്  മുതൽ ഏറ്റവും ഉയർന്ന നിരക്ക്


കഴിഞ്ഞ 24 മണിക്കൂറിനിടെ 28,178 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,29,86,180 ആയി .

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.82%); കഴിഞ്ഞ 96   ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.25%) ; കഴിഞ്ഞ 30    ദിവസമായി 3 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 56.74   കോടി പരിശോധനകൾ

 
SKY
 
 

 



(Release ID: 1759210) Visitor Counter : 163