ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

प्रविष्टि तिथि: 25 SEP 2021 9:13AM by PIB Thiruvananthpuram





ഇതുവരെ 84 .89  കോടി വാക്സിൻ ഡോസുകൾ രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്റെ  ഭാഗമായി  നൽകി


ന്യൂഡൽഹി, സെപ്റ്റംബർ 25 , 2021




രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 84 .89  കോടി ഡോസ് വാക്സിൻ
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1 % ത്തിലും കുറവ് ; നിലവിലെ നിരക്ക് 0 .90 %

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,01 ,442  പേർ;

രോഗമുക്തി നിരക്ക് 97.78 %; 2020 മാർച്ച്  മുതൽ ഏറ്റവും ഉയർന്ന നിരക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 29 ,616  പേർക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 28 ,046  പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,28,76 ,319  ആയി

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1 .99 %); കഴിഞ്ഞ 92  ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.86 %); കഴിഞ്ഞ 26  ദിവസമായി 3 ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 56 .16  കോടി പരിശോധനകൾ
IE 


(रिलीज़ आईडी: 1758482) आगंतुक पटल : 274
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Punjabi , Gujarati , Tamil , Tamil , Telugu