ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
12 SEP 2021 9:38AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 73.82 കോടി ഡോസ് വാക്സിൻ
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 28,591 പേർക്ക്
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.16%
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,84,921 പേർ
രോഗമുക്തി നിരക്ക് 97.51%
കഴിഞ്ഞ 24 മണിക്കൂറിനിടെ 34,848 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,24,09,345 ആയി
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.17%) കഴിഞ്ഞ 79 ദിവസമായി 3 ശതമാനത്തിൽ താഴെ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.87%) കഴിഞ്ഞ 13 ദിവസമായി 3 ശതമാനത്തിൽ താഴെ
ആകെ നടത്തിയത് 54.18 കോടി പരിശോധനകൾ.
****
(Release ID: 1754302)
Visitor Counter : 164