പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗണേശ ചതുർത്ഥി ദിനത്തിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു

പോസ്റ്റഡ് ഓണ്‍: 10 SEP 2021 9:25AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്തു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു; :


"നിങ്ങൾക്കെല്ലാവർക്കും വളരെ സന്തോഷകരമായ ഗണേശ ചതുർത്ഥി ആശംസിക്കുന്നു. ഈ ശുഭകരമായ സന്ദർഭം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഭാഗ്യവും ആരോഗ്യവും നൽകട്ടെ. ഗണപതി ബാപ്പ മോര്യ!"


( റിലീസ് ഐ.ഡി: 1753737) സന്ദര്‍ശക കൗണ്ടര്‍ : 170