ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 08 SEP 2021 9:22AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത്  70.75 കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 37,875 പേർക്ക്

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.18%

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,91,256 പേർ

രോഗമുക്തി നിരക്ക് 97.48%

കഴിഞ്ഞ 24 മണിക്കൂറിനിടെ 39,114 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,22,64,051 ആയി

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.49%) കഴിഞ്ഞ 75 ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  2.16%

ആകെ നടത്തിയത്  53.49 കോടി പരിശോധനകൾ.

****



(Release ID: 1753068) Visitor Counter : 96