പ്രധാനമന്ത്രിയുടെ ഓഫീസ്
സ്വാതന്ത്ര്യസമര സേനാനി വി. ഒ. ചിദംബരം പിള്ളയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ അനുസ്മരണം
Posted On:
05 SEP 2021 9:14AM by PIB Thiruvananthpuram
സ്വാതന്ത്ര്യസമര സേനാനി വി. ഒ. ചിദംബരം പിള്ളയെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
ദീർഘദർശിയായിരുന്ന സ്വാതന്ത്ര്യസമര സേനാനി വി. ഒ. ചിദംബരം പിള്ളയെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ അനുസ്മരിക്കുന്നു. ഒരു സ്വാശ്രയ ഇന്ത്യയെ അദ്ദേഹം വിഭാവനം ചെയ്യുകയും , അതിലേക്ക് പ്രധാന ശ്രമങ്ങൾ നടത്തുകയും ചെയ്തു. പ്രത്യേകിച്ച് തുറമുഖ, ഷിപ്പിംഗ് മേഖലകളിൽ . ഞങ്ങൾ അദ്ദേഹത്തിൽ നിന്ന് ആഴത്തിൽ പ്രചോദിതരാണ്."
*****
(Release ID: 1752244)
Visitor Counter : 265
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada