പ്രധാനമന്ത്രിയുടെ ഓഫീസ്
പാരാലിമ്പിക് ഗെയിംസിൽ വെങ്കലം നേടിയ ആർച്ചർ ഹർവീന്ദർ സിംഗിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
03 SEP 2021 6:33PM by PIB Thiruvananthpuram
ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ വെങ്കലം നേടിയ ആർച്ചർ ഹർവീന്ദർ സിംഗിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഹർവീന്ദർ സിംഗിന്റേത് മികച്ച പ്രകടനമായിരുന്നു. അദ്ദേഹം മികച്ച നൈപുണ്യവും നിശ്ചയദാർഢ്യവും പ്രകടിപ്പിച്ചു, അത് അദ്ദേഹത്തിന്റെ മെഡൽ നേട്ടത്തിന് കാരണമായി. ചരിത്രപരമായൊരു വെങ്കല മെഡൽ നേടിയതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. "
*****
(रिलीज़ आईडी: 1751806)
आगंतुक पटल : 258
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada