ഉപരാഷ്ട്രപതിയുടെ കാര്യാലയം
ജന്മാഷ്ടമി ദിനത്തിൽഉപരാഷ്ട്രപതി ജനങ്ങൾക്ക് ആശംസകൾ നേർന്നു.
Posted On:
30 AUG 2021 8:05AM by PIB Thiruvananthpuram
ന്യൂ ഡൽഹി : ആഗസ്റ്റ് ,30 ,2021
ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ജന്മാഷ്ടമി ദിനത്തിൽ രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഏറ്റവും ആത്മാർത്ഥതയോടെ തങ്ങളുടെ ചുമതലകൾ നിർവഹിക്കാനും നീതിയുടെ പാതയിലൂടെ നടക്കാനും അദ്ദേഹം രാഷ്ട്രത്തോട് അഭ്യർത്ഥിച്ചു. മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷം കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും , കോവിഡ് ഉചിതമായ പെരുമാറ്റം കർശനമായി പാലിച്ചുകൊണ്ട് മിതമായ രീതിയിൽ ഉത്സവം ആഘോഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
IE
(Release ID: 1750981)
Visitor Counter : 193