ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 31 AUG 2021 9:22AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 64.05 കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 30,941 പേർക്ക്

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.13%

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,70,640 പേർ

രോഗമുക്തി നിരക്ക് 97.53%

കഴിഞ്ഞ 24 മണിക്കൂറിനിടെ 36,275 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,19,59,680 ആയി

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.51%) കഴിഞ്ഞ 67 ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  2.22%

ആകെ നടത്തിയത് 52.15 കോടി പരിശോധനകൾ.
 


(Release ID: 1750632) Visitor Counter : 252