ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
27 AUG 2021 9:16AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 61.22 കോടി ഡോസ് വാക്സിൻ
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 44,658 പേർക്ക്
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തിൽ താഴെ; നിലവിൽ 1.06%
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,44,899 പേർ
രോഗമുക്തി നിരക്ക് 97.60%
കഴിഞ്ഞ 24 മണിക്കൂറിനിടെ 32,988 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,18,21,428 ആയി
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.10%) കഴിഞ്ഞ 63 ദിവസമായി 3 ശതമാനത്തിൽ താഴെ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (2.45%) കഴിഞ്ഞ 32 ദിവസമായി മൂന്ന് ശതമാനത്തിൽ താഴെ
ആകെ നടത്തിയത് 51.49 കോടി പരിശോധനകൾ
(Release ID: 1749471)
Visitor Counter : 184