ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 24 AUG 2021 9:08AM by PIB Thiruvananthpuram

 

 

ന്യൂഡൽഹിആഗസ്റ്റ് 24, 2021

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 58.89 കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 25,467 പേർക്ക്

 

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.98 ശതമാനം; 2020 മാർച്ചിന് ശേഷം ഏറ്റവും കുറഞ്ഞ നിലയിൽ

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 3,19,551; 156 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിലയിൽ

 

രോഗമുക്തി നിരക്ക് 97.68%; 2020 മാർച്ചിന് ശേഷം ഏറ്റവും കൂടിയ നിരക്ക്.

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 39,486 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,17,20,112 ആയി

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.90%)) കഴിഞ്ഞ 60 ദിവസമായി 3 ശതമാനത്തിൽ താഴെ

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.55%) കഴിഞ്ഞ 29 ദിവസമായി മൂന്ന് ശതമാനത്തിൽ താഴെ

ആകെ നടത്തിയത് 50.93 കോടി പരിശോധനകൾ.


(Release ID: 1748791) Visitor Counter : 175