ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
16 AUG 2021 10:21AM by PIB Thiruvananthpuram
ന്യൂഡൽഹി, ആഗസ്റ്റ് 16, 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 54.58 കോടി ഡോസ് വാക്സിൻ
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.18 ശതമാനം; മാർച്ച് 2020ന് ശേഷം ഏറ്റവും കുറവ്
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 3,81,947 - 145 ദിവസങ്ങൾക്ക് ശേഷം ഏറ്റവും കുറവ്
രോഗമുക്തി നിരക്ക് 97.48%; മാർച്ച് 2020ന് ശേഷം ഏറ്റവും കൂടിയ നിരക്ക്
രാജ്യത്താകമാനം ഇതുവരെ 3,14,11,924 പേർ രോഗമുക്തരായി
കഴിഞ്ഞ 24 മണിക്കൂറിനിടെ 35,909 പേർ സുഖം പ്രാപിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 32,937 പേർക്ക്
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുന്നു; നിലവിൽ ഇത് 2.01 ശതമാനമാണ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.79%; കഴിഞ്ഞ 21 ദിവസങ്ങളായി മൂന്ന് ശതമാനത്തിൽ താഴെ
പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത് 49.48 കോടി പരിശോധനകൾ.
RRTN
(Release ID: 1746290)
Visitor Counter : 190
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada