പ്രധാനമന്ത്രിയുടെ ഓഫീസ്‌

75 -ാമത് സ്വാതന്ത്ര്യദിനത്തിൽ ലോകനേതാക്കളുടെ ആശംസകൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു

Posted On: 15 AUG 2021 9:34PM by PIB Thiruvananthpuram

75-ാമത് സ്വാതന്ത്ര്യദിനത്തിൽ ലോകനേതാക്കളുടെ ആശംസകൾക്കും അനുഗ്രഹങ്ങൾക്കും   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി.

ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"നിങ്ങളുടെ ഊ ഷ്മളമായ സ്വാതന്ത്ര്യദിനാശംസകൾക്ക് നന്ദി, ലിയോൺചെൻ  ഭൂട്ടാൻ പ്രധാനമന്ത്രി . എല്ലാ ഇന്ത്യക്കാരും ഭൂട്ടാനുമായി ഞങ്ങൾ പങ്കിടുന്ന അതുല്യ വും വിശ്വസനീയവുമായ സൗഹൃദ ബന്ധങ്ങളെ വില മതിക്കുന്നു."

******



(Release ID: 1746203) Visitor Counter : 144