ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 14 AUG 2021 8:55AM by PIB Thiruvananthpuram


 

ന്യൂഡൽഹി, ആഗസ്റ്റ് 14 , 2021

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 53.61  കോടി ഡോസ് വാക്സിൻ

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.21 ശതമാനം;
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 3,87,673

രോഗമുക്തി നിരക്ക് 97.45%;

രാജ്യത്താകമാനം ഇതുവരെ 3,13,38,088  പേർ രോഗമുക്തരായി

കഴിഞ്ഞ 24 മണിക്കൂറിനിടെ 35,743  പേർ സുഖം പ്രാപിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 38,667  പേർക്ക്.

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുന്നു; നിലവിൽ ഇത് 2.05  ശതമാനമാണ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.73 %; കഴിഞ്ഞ 19  ദിവസങ്ങളായി മൂന്ന് ശതമാനത്തിൽ താഴെ

പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത് 49.17  കോടി പരിശോധനകൾ.

 

IE 


(Release ID: 1745981) Visitor Counter : 212