ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 12 AUG 2021 9:18AM by PIB Thiruvananthpuram

 

 

ന്യൂഡൽഹിആഗസ്റ്റ് 12, 2021

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 52.36 കോടി ഡോസ് വാക്സിൻ

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.21 ശതമാനം; മാർച്ച് 2020ന് ശേഷം ഏറ്റവും കുറവ്

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 3,87,987

രോഗമുക്തി നിരക്ക് 97.45%; ഇതുവരെ ഉള്ളതിൽ ഏറ്റവും കൂടിയ നിരക്ക്

രാജ്യത്താകമാനം ഇതുവരെ 3,12,60,050 പേർ രോഗമുക്തരായി

കഴിഞ്ഞ 24 മണിക്കൂറിനിടെ 39,069 പേർ സുഖം പ്രാപിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 41,195 പേർക്ക്

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുന്നുനിലവിൽ ഇത് 2.23 ശതമാനമാണ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.94%; കഴിഞ്ഞ 17 ദിവസങ്ങളായി മൂന്ന് ശതമാനത്തിൽ താഴെ

പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത് 48.73 കോടി പരിശോധനകൾ.

 

RRTN

 
 
 


(Release ID: 1745083) Visitor Counter : 133