രാഷ്ട്രപതിയുടെ കാര്യാലയം
ടോക്യോ ഒളിമ്പിക്സ് 2020-ൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിന് രാഷ്ട്രപതി ചായ സൽക്കാരം നൽകും
പോസ്റ്റഡ് ഓണ്‍:
10 AUG 2021 4:58PM by PIB Thiruvananthpuram
ടോക്യോ ഒളിമ്പിക്സ് 2020-ൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിന് രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് ചായ സൽക്കാരം ('High Tea') നൽകും. രാഷ്ട്രപതി ഭവനിലെ സാംസ്കാരിക കേന്ദ്രത്തിൽ 2021 ഓഗസ്റ്റ് 14 നാണ് ചായസൽക്കാരം നടത്തുക.
( റിലീസ് ഐ.ഡി: 1744508)
സന്ദര്‍ശക കൗണ്ടര്‍ : 212