ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 06 AUG 2021 9:10AM by PIB Thiruvananthpuram

 

ന്യൂഡൽഹിആഗസ്റ്റ് 06, 2021

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 49.53 കോടി ഡോസ് വാക്സിൻ

രാജ്യത്താകമാനം ഇതുവരെ 3,10,15,844 പേർ രോഗമുക്തരായി

രോഗമുക്തി നിരക്ക് 97.36%

കഴിഞ്ഞ 24 മണിക്കൂറിനിടെ 41,096 പേർ സുഖം പ്രാപിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 44,643 പേർക്ക്

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 4,14,159

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.30 ശതമാനം

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി തുടരുന്നുനിലവിൽ ഇത് 2.41 ശതമാനമാണ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.72%കഴിഞ്ഞ 11 ദിവസങ്ങളായി മൂന്ന് ശതമാനത്തിൽ താഴെ

പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത് 47.65 കോടി പരിശോധനകൾ.
 
RRTN


(Release ID: 1743080) Visitor Counter : 139