പ്രധാനമന്ത്രിയുടെ ഓഫീസ്‌

സിബിഎസ്ഇ പരീക്ഷകൾ വിജയകരമായി ജയിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 03 AUG 2021 8:54PM by PIB Thiruvananthpuram

സിബിഎസ്ഇ പരീക്ഷകൾ  വിജയകരമായി  ജയിച്ച പത്താം ക്ലാസ് വിദ്യാർത്ഥികളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ ഭാവി ശ്രമങ്ങൾക്ക് അദ്ദേഹം ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, "സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ വിജയകരമായി ജയിച്ച എന്റെ യുവ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ. വിദ്യാർത്ഥികളുടെ ഭാവി ഉദ്യമങ്ങൾക്ക്  എന്റെ ആശംസകൾ."


(रिलीज़ आईडी: 1742065) आगंतुक पटल : 234
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada