പ്രധാനമന്ത്രിയുടെ ഓഫീസ്‌

കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ബി എസ് ബൊമ്മയ്യെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 28 JUL 2021 1:16PM by PIB Thiruvananthpuram

കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ ബി എസ് ബൊമ്മൈ ജിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശ്രീ ബി എസ് ബൊമ്മൈ ജിയെ അഭിനന്ദിക്കുന്നു. സമ്പന്നമായ നിയമനിർമ്മാണ, ഭരണരംഗങ്ങളിലെ സമ്പന്നമായ അനുഭവങ്ങൾ അദ്ദേഹം തന്നോടൊപ്പം കൊണ്ടുവരുന്നു. സംസ്ഥാനത്ത് നമ്മുടെ ഗവണ്മെന്റ്  നടത്തിയ അസാമാന്യമായ പ്രവർത്തനങ്ങളിൽ അദ്ദേഹം പടുത്തുയർത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഫലപ്രദമായ ഒരു കാലാവധിക്ക് ആശംസകൾ. 

*****


(Release ID: 1739839) Visitor Counter : 268