പ്രധാനമന്ത്രിയുടെ ഓഫീസ്
Iഗുരു പൂർണിമയിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു
പോസ്റ്റഡ് ഓണ്‍:
24 JUL 2021 8:48AM by PIB Thiruvananthpuram
ഗുരു പൂർണിമയുടെ ശുഭദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഗുരു പൂർണിമയുടെ ശുഭദിനത്തിൽ ഏവർക്കും ഹൃദയംഗമമായ ആശംസകൾ."
******
( റിലീസ് ഐ.ഡി: 1738422)
സന്ദര്‍ശക കൗണ്ടര്‍ : 215
ഈ റിലീസ് വായിക്കുക:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada
,
Malayalam