പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുരു പൂർണിമയിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു

പോസ്റ്റഡ് ഓണ്‍: 24 JUL 2021 8:48AM by PIB Thiruvananthpuram

ഗുരു പൂർണിമയുടെ ശുഭദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

"ഗുരു പൂർണിമയുടെ ശുഭദിനത്തിൽ ഏവർക്കും  ഹൃദയംഗമമായ ആശംസകൾ."

******


( റിലീസ് ഐ.ഡി: 1738421) സന്ദര്‍ശക കൗണ്ടര്‍ : 224