ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
17 JUL 2021 9:20AM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂലൈ 17 , 2021
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 39.96 കോടി ഡോസ് വാക്സിനുകൾ
രാജ്യത്താകമാനം ഇതുവരെ 3,02 ,27 ,792 പേര് രോഗമുക്തരായി
രോഗമുക്തി നിരക്ക് 97.31 % ആയി വര്‍ദ്ധിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 43 ,916 പേര് സുഖം പ്രാപിച്ചു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകളുടെ എണ്ണം 38 ,079
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം - 4,24 ,025
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.36 %
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില്‍ ഇത് 2.10 ശതമാനമാണ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1 .91 %, തുടര്‍ച്ചയായ 26 -ആം ദിവസവും 3 ശതമാനത്തില്‍ താഴെ
പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചു - ആകെ നടത്തിയത് 44 .20 കോടി പരിശോധനകള്‍.
IE
(Release ID: 1736673)
Visitor Counter : 166