ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 13 JUL 2021 10:34AM by PIB Thiruvananthpuram



ന്യൂഡൽഹി, ജൂലൈ 13 , 2021

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 38.14 കോടി ഡോസ് വാക്സിന്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 31,443 പേര്‍ക്ക്, 118 ദിവസത്തിനുള്ളിലെ  ഏറ്റവും താഴ്ന്ന നിലയിൽ

രാജ്യത്താകമാനം ഇതുവരെ 3,00,63,720 പേര്‍ രോഗമുക്തരായി

രോഗമുക്തി നിരക്ക് 97.28% ആയി വര്‍ദ്ധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 49,007 പേര്‍ സുഖം പ്രാപിച്ചു

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം -  4,31,315, 109 ദിവസത്തിനുള്ളിലെ  ഏറ്റവും താഴ്ന്ന നിലയിൽ

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.40%

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില്‍ ഇത് 2.28 ശതമാനമാണ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.81%, തുടര്‍ച്ചയായ 22 -ആം ദിവസവും 3 ശതമാനത്തില്‍ താഴെ

പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചു - ആകെ നടത്തിയത് 43.40കോടി പരിശോധനകള്‍

 

******


(Release ID: 1735006) Visitor Counter : 190