ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 12 JUL 2021 9:27AM by PIB Thiruvananthpuram

രാജ്യത്താകമാനം ഇതുവരെ 3 കോടിയിലധികം  പേർ രോഗമുക്തരായി

 രോഗമുക്തി നിരക്ക് 97.22% ആയി വർദ്ധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 39,649 പേർ സുഖം പ്രാപിച്ചു

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 37.73 കോടി ഡോസ് വാക്സിൻ
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 37,154  പേർക്ക്

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ    4,50,899


ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.46%  ശതമാനം

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5  ശതമാനത്തിൽ താഴെയായി തുടരുന്നു; നിലവിൽ ഇത് 2.32% ശതമാനമാണ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്  2.59%, തുടർച്ചയായ 21 -ാം ദിവസവും 3   ശതമാനത്തിൽ താഴെ


പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത് 43.23 കോടി പരിശോധനകൾ.

 

***


(Release ID: 1734706) Visitor Counter : 243