ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്‍

प्रविष्टि तिथि: 07 JUL 2021 9:08AM by PIB Thiruvananthpuram


 ന്യൂഡൽഹി , ജൂലൈ 07,2021

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 36.13  കോടി ഡോസ് വാക്സിന്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 43,733 പേര്‍ക്ക്

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 4,59,920  ആയി കുറഞ്ഞു

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.5 ശതമാനം

രാജ്യത്താകമാനം ഇതുവരെ 2,97,99,534  പേര്‍ രോഗമുക്തരായി

കഴിഞ്ഞ 24 മണിക്കൂറിനിടെ 47,240 പേര്‍ സുഖം പ്രാപിച്ചു

തുടര്‍ച്ചയായ 55-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍

രോഗമുക്തി നിരക്ക് 97.18% ആയി വര്‍ദ്ധിച്ചു

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില്‍ ഇത് 2.39

ശതമാനമാണ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.29%, തുടര്‍ച്ചയായ 16 -ാം ദിവസവും 3 ശതമാനത്തില്‍ താഴെ

പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചു - ആകെ നടത്തിയത് 42.33  കോടി പരിശോധനകള്‍.

 


(रिलीज़ आईडी: 1733300) आगंतुक पटल : 274
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada