ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 പുതിയ വിവരങ്ങൾ

Posted On: 03 JUL 2021 9:19AM by PIB Thiruvananthpuram

 

 

ന്യൂ ഡൽഹി . 03, ജൂലൈ 2021 


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 34.46  കോടി വാക്സിൻ ഡോസുകൾ

 

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 44,111  പേര്‍ക്ക്

 

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 4,95,533  ആയി കുറഞ്ഞു :  97  ദിവസങ്ങൾക്കു ശേഷം 5 ലക്ഷത്തിൽ താഴെ എത്തി .

 

ചികിത്സയിലുള്ളവർ മൊത്തം കേസുകളുടെ 1.62%

 

രാജ്യത്താകമാനം ഇതുവരെ 2,96,05,779  പേര്‍ രോഗമുക്തരായി

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 5,7477  പേര്‍ സുഖം പ്രാപിച്ചു

 

തുടര്‍ച്ചയായ 51 -ആം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതൽ



രോഗമുക്തി നിരക്ക് 97 .06 % ആയി വര്‍ദ്ധിച്ചു

 

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില്‍ ഇത് 2.50 % ശതമാനമാണ്



പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.35 %, തുടര്‍ച്ചയായ 26 -ആം ദിവസവും 5 ശതമാനത്തില്‍ താഴെ

പരിശോധന ശേഷി ഗണ്യമായി വര്‍ധിപ്പിച്ചു - ആകെ നടത്തിയത് 41.64 കോടി പരിശോധനകൾ

IE 



(Release ID: 1732753) Visitor Counter : 190