ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്: പുതിയ വിവരങ്ങള്‍
രാജ്യത്ത് പ്രതിരോധ കുത്തിവയ്പ് 34 കോടിയെന്ന നാഴികക്കല്ലു പിന്നിട്ടു
18-44 പ്രായപരിധിയില്‍ ഇതുവരെ നല്‍കിയത് 9.6 കോടി ഡോസ് വാക്‌സിന്‍
Posted On:
02 JUL 2021 12:45PM by PIB Thiruvananthpuram
രാജ്യത്ത് പ്രതിരോധ കുത്തിവയ്പ് 34 കോടിയെന്ന നാഴികക്കല്ലു പിന്നിട്ടു. താല്‍ക്കാലിക വിവരമനുസരിച്ച് ഇന്നു രാവിലെ 7 വരെ 34,00,76,232 ഡോസ് വാക്‌സിനാണ് നല്‍കിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 42,64,123 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി.
ആകെ വിതരണം ചെയ്ത വാക്‌സിന്‍ ഡോസുകള്‍
ആരോഗ്യപ്രവര്‍ത്തകര്‍
ആദ്യഡോസ് 1,02,16,567
രണ്ടാം ഡോസ് 72,70,476
ആകെ 1,74,87,043
മുന്നണിപ്പോരാളികള്‍
ആദ്യഡോസ് 1,75,30,718
രണ്ടാം ഡോസ് 95,51,936
ആകെ 2,70,82,654
18-44 പ്രായപരിധിയിലുള്ളവര്‍
ആദ്യഡോസ് 9,41,03,985
രണ്ടാം ഡോസ് 22,73,477
ആകെ 9,63,77,462
45നും അതിനു മുകളിലും പ്രായമുള്ളവര്‍
ആദ്യഡോസ് 8,92,46,934
രണ്ടാം ഡോസ് 1,68,55,676
ആകെ 10,61,02,610
60ഉം അതിനുമുകളിലും പ്രായമുള്ളവര്‍
ആദ്യഡോസ് 6,83,55,887
രണ്ടാം ഡോസ് 2,46,70,576
ആകെ 9,30,26,463
ആകെ ആദ്യ ഡോസ് 27,94,54,091
ആകെ രണ്ടാം ഡോസ് 6,06,22,141
ആകെ 34,00,76,232
പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ 167-ാം ദിവസം (2021 ജൂലൈ 1), 42,64,123 ഡോസ് വാക്‌സിന്‍ ഡോസാണ് നല്‍കിയത്. ഇതില്‍ 32,80,998 ഗുണഭോക്താക്കള്‍ക്ക് ഒന്നാം ഡോസും 9,83,125 ഗുണഭോക്താക്കള്‍ക്ക് രണ്ടാം ഡോസും ലഭിച്ചു.
തീയതി: 2021 ജൂലൈ 1 (167-ാം ദിവസം)
ആരോഗ്യപ്രവര്‍ത്തകര്‍
ആദ്യഡോസ് 4,407
രണ്ടാം ഡോസ് 13,811
ആകെ 18,218
മുന്നണിപ്പോരാളികള്‍
ആദ്യഡോസ് 17,254
രണ്ടാം ഡോസ് 33,744
ആകെ 50,998
18-44 പ്രായപരിധിയിലുള്ളവര്‍
ആദ്യഡോസ് 24,51,539
രണ്ടാം ഡോസ് 89,027
ആകെ 25,40,566
45നും അതിനു മുകളിലും പ്രായമുള്ളവര്‍
ആദ്യഡോസ് 5,85,302
രണ്ടാം ഡോസ് 5,29,604
ആകെ 11,14,906
60ഉം അതിനുമുകളിലും പ്രായമുള്ളവര്‍
ആദ്യഡോസ് 2,22,496
രണ്ടാം ഡോസ് 3,16,939
ആകെ 5,39,435
ആകെ ആദ്യ ഡോസ് 32,80,998
ആകെ രണ്ടാം ഡോസ് 9,83,125
ആകെ 42,64,123
18-44 പ്രായപരിധിയിലുള്ളവര്‍ക്ക് 24,51,539 ഡോസ് ആദ്യ ഡോസായും 89,027 ഡോസ് വാക്‌സിന്‍ രണ്ടാം ഡോസായും നല്‍കി.
37 സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ 18-44 പ്രായപരിധിയിലുള്ള 9,41,03,985 പേര്‍ക്ക് ആദ്യ ഡോസ് ലഭിച്ചു. 22,73,477 പേര്‍ക്ക് രണ്ടാം ഡോസും ലഭ്യമാക്കി.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്നാട്, ബിഹാര്‍, ഗുജറാത്ത്, കര്‍ണാടകം, മഹാരാഷ്ട്ര എന്നീ എട്ട് സംസ്ഥാനങ്ങള്‍ 18-44 പ്രായപരിധിയിലുള്ളവര്‍ക്കായി 50 ലക്ഷത്തിലധികം ഡോസ് കോവിഡ് -19 വാക്‌സിന്‍ നല്‍കി.
18-44 പ്രായപരിധിയില്‍ ഇതുവരെ നല്‍കിയ ആകെ വാക്‌സിന്‍ ഡോസുകളുടെ എണ്ണം താഴെക്കൊടുത്തിട്ടുള്ള പട്ടികയില്‍ കാണാം:
ക്രമനമ്പര്‍, സംസ്ഥാനം, ആദ്യ ഡോസ്, രണ്ടാം ഡോസ് എന്ന ക്രമത്തില്‍
1. എ & എന്‍ ദ്വീപുകള്‍ - 53845 - 21
2. ആന്ധ്രപ്രദേശ് - 2021676 - 19802
3. അരുണാചല്‍ പ്രദേശ് - 233096 - 18
4. അസം - 2448916 - 142996
5. ബിഹാര്‍ - 5372707 - 87323
6. ചണ്ഡിഗഢ് - 191270 - 382
7. ഛത്തീസ്ഗഢ് - 2639618 - 71898
8. ദാദ്ര & നാഗര്‍ ഹാവേലി - 139723 - 45
9. ദാമന്‍ & ഡിയു - 146130 - 358
10. ഡല്‍ഹി - 2702226 - 173076
11. ഗോവ - 352175 - 5405
12. ഗുജറാത്ത് - 7425569 - 213864
13. ഹരിയാന - 3203003 - 106886
14. ഹിമാചല്‍ പ്രദേശ് - 1193168 - 708
15. ജമ്മു കശ്മീര്‍ - 861340 - 33479
16 ഝാര്‍ഖണ്ഡ് - 2199041 - 69180
17. കര്‍ണാടകം - 6604010 - 115219
18. കേരളം - 1917464 - 37612
19. ലഡാക്ക് - 75361 - 2
20. ലക്ഷദ്വീപ് - 22678 - 15
21. മധ്യപ്രദേശ് - 9314515 - 149362
22. മഹാരാഷ്ട്ര - 6428121 - 297884
23. മണിപ്പുര്‍ - 188688 - 165
24. മേഘാലയ - 247165 - 36
25. മിസോറം - 263216 - 30
26. നാഗാലാന്‍ഡ് - 221743 - 71
27. ഒഡിഷ - 2993345 - 159685
28. പുതുച്ചേരി - 184305 - 200
29. പഞ്ചാബ് - 1452614 - 19948
30. രാജസ്ഥാന്‍ - 7355296 - 85864
31. സിക്കിം - 231417 - 10
32. തമിഴ്നാട് - 5416619 - 110600
33. തെലങ്കാന - 4028748 - 55277
34. ത്രിപുര - 833499 - 13302
35. ഉത്തര്‍പ്രദേശ് - 9452841 - 197658
36. ഉത്തരാഖണ്ഡ് - 1373309 - 37496
37. പശ്ചിമ ബംഗാള്‍ - 4315528 - 67600
ആകെ - 94103985 - 2273477
കോവിഡ്-19ല്‍ നിന്ന് രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ പ്രതിരോധ കുത്തിവയ്പ് പരിപാടി പതിവായി അവലോകനം ചെയ്യുകയും ഉന്നതതലത്തില്‍ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
***
(Release ID: 1732202)
Visitor Counter : 322