ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 പുതിയ വിവരങ്ങൾ

Posted On: 01 JUL 2021 9:12AM by PIB Thiruvananthpuram

 

ന്യൂഡൽഹിജൂലൈ 1, 2021

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്കിയത് 33.57 കോടി വാക്സിൻ ഡോസുകൾ

 

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 48,786 പേര്ക്ക്

 

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 5,23,257 ആയി കുറഞ്ഞു

 

ചികിത്സയിലുള്ളവർ മൊത്തം കേസുകളുടെ 1.72%

 

രാജ്യത്താകമാനം ഇതുവരെ 2,94,88,918 പേര്‍ രോഗമുക്തരായി

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,588 പേര്‍ സുഖം പ്രാപിച്ചു

 

തുടര്ച്ചയായ 49-ആം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്

രോഗമുക്തി നിരക്ക് 96.97% ആയി വര്ദ്ധിച്ചു

 

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നുനിലവില്‍ ഇത് 2.64% ശതമാനമാണ്

 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.54%, തുടര്ച്ചയായ 24-ആം ദിവസവും 5 ശതമാനത്തില്‍ താഴെ

പരിശോധന ശേഷി ഗണ്യമായി വര്ധിപ്പിച്ചു - ആകെ നടത്തിയത് 41.20 കോടി പരിശോധനകള്

 

RRTN

 
 
 
 
 
 

 



(Release ID: 1731871) Visitor Counter : 205