ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
प्रविष्टि तिथि:
30 JUN 2021 9:32AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 33.28 കോടി ഡോസ് വാക്സിന്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 45,951 പേര്‍ക്ക്
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 5,37,064 ആയി കുറഞ്ഞു
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.77 ശതമാനം
രാജ്യത്താകമാനം ഇതുവരെ 2,94,27,330 പേര്‍ രോഗമുക്തരായി
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,729 പേര്‍ സുഖം പ്രാപിച്ചു
തുടര്‍ച്ചയായ 48-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേ ക്കാള്‍ കൂടുതല്‍
രോഗമുക്തി നിരക്ക് 96.92% ആയി വര്‍ദ്ധിച്ചു
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില്‍ ഇത് 2.69 ശതമാനമാണ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.34%, തുടര്‍ച്ചയായ 23-ാം ദിവസവും 5 ശതമാനത്തില്‍ താഴെ
പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചു - ആകെ നടത്തിയത് 41.01 കോടി പരിശോധനകള്‍.
***
(रिलीज़ आईडी: 1731352)
आगंतुक पटल : 290
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada