പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഭാരത് രത്‌ന ഡോ. ഭീംറാവു മെമ്മോറിയൽ ആന്റ് കൾച്ചറൽ സെന്ററിന്റെ പേരിൽ യുപി ഗവണ്മെന്റിനെ പ്രധാനമന്ത്രി പ്രശംസിച്ചു


ഡോ. ബാബാസാഹേബ് അംബേദ്കറുടെ ആശയങ്ങൾ കേന്ദ്ര ഗവ. ജനപ്രിയമാക്കും: പ്രധാനമന്ത്രി

प्रविष्टि तिथि: 29 JUN 2021 7:19PM by PIB Thiruvananthpuram

 ഡോ. ബാബാസാഹേബ് അംബേദ്കറുടെ ആശയങ്ങൾ യുവാക്കൾക്കിടയിൽ പ്രചാരത്തിലാക്കാൻ   നൽകിയ നേതൃത്വത്തിന്  ഉത്തർപ്രദേശ് ഗവണ്മെന്റിനെ   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

“ ലഖ്‌നൗവിലെ  ഭാരത് രത്‌ന ഡോ. ഭീംറാവു മെമ്മോറിയൽ ആന്റ് കൾച്ചറൽ സെന്റർ,  ഡോ. ബാബാസാഹേബ് അംബേദ്കറുടെ ആശയങ്ങൾ യുവാക്കൾക്കിടയിൽ കൂടുതൽ പ്രചാരത്തിലാക്കുമെന്ന് ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു.

"ഈ ശ്രമത്തിന് നേതൃത്വം നൽകിയതിന് ഉത്തർപ്രദേശ് ഗവണ്മെന്റിനെ  ഞാൻ അഭിനന്ദിക്കുന്നു."  പ്രധാന മന്ത്രി  പറഞ്ഞു.

***


(रिलीज़ आईडी: 1731249) आगंतुक पटल : 229
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , हिन्दी , Marathi , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada