ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
28 JUN 2021 9:15AM by PIB Thiruvananthpuram
കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് പരിപാടിയില്‍ ഇന്ത്യക്ക് മറ്റൊരു നേട്ടം കൂടി; ആകെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണത്തില്‍ യുഎസ്എയെ മറികടന്നു.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 32.36 കോടി ഡോസ് വാക്‌സിന്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 46,148 പേര്‍ക്ക്
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 5,72,994 ആയി കുറഞ്ഞു
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.89 ശതമാനം
രാജ്യത്താകമാനം ഇതുവരെ 2,93,09,607 പേര്‍ രോഗമുക്തരായി
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,578 പേര്‍ സുഖം പ്രാപിച്ചു
തുടര്‍ച്ചയായ 46-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേ ക്കാള്‍ കൂടുതല്‍
രോഗമുക്തി നിരക്ക് 96.8% ആയി വര്‍ദ്ധിച്ചു
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നു; നിലവില്‍ ഇത് 2.81 ശതമാനമാണ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.94%, തുടര്‍ച്ചയായ 21-ാം ദിവസവും 5 ശതമാനത്തില്‍ താഴെ
പരിശോധനാശേഷി ഗണ്യമായി വര്‍ധിപ്പിച്ചു - ആകെ നടത്തിയത് 40.63 കോടി പരിശോധനകള്‍.
****
(Release ID: 1730793)
Visitor Counter : 167
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada