പ്രധാനമന്ത്രിയുടെ ഓഫീസ്
അഹമ്മദാബാദ് എ.എം.എയിലെ സെൻ ഗാർഡനും കൈസൻ അക്കാദമിയും പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
പോസ്റ്റഡ് ഓണ്‍:
26 JUN 2021 10:46PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ രാവിലെ 11 .30 ന് അഹമ്മദാബാദ് എ.എം.എയിലെ സെൻ ഗാർഡനും കൈസൻ അക്കാദമിയും ഉദ്ഘാടനം ചെയ്യും.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു: “നാളെ ജൂൺ 27 ന് അഹമ്മദാബാദിലെ എഎംഎയിൽ ഒരു സെൻ ഗാർഡൻ, കൈസൻ അക്കാദമി ഉദ്ഘാടനം ചെയ്യും. ഇന്ത്യയും ജപ്പാനും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന മറ്റൊരു ഉദാഹരണമാണിത്.."
****
( റിലീസ് ഐ.ഡി: 1730609)
സന്ദര്‍ശക കൗണ്ടര്‍ : 207
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada