ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് - 19 പുതിയ വിവരങ്ങൾ

Posted On: 17 JUN 2021 9:03AM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂൺ 17,2021

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞ് 8,26,740 ആയി, 71 ദിവസത്തെ  ഏറ്റവും താഴ്ന്ന നിലയിൽ


കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 67,208 പേർക്ക്

രാജ്യത്ത് ആകെ രോഗമുക്തർ 2,84,91,670

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,570 രോഗമുക്തർ

തുടർച്ചയായ 35 ആമത്  ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പുതിയ പ്രതിദിന രോഗബാധിതരേക്കാൾ കൂടുതൽ

രോഗമുക്തി നിരക്ക് 95.93% ശതമാനമായി വർധിച്ചു

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെയായി; നിലവിൽ 3.99%

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.48%, തുടർച്ചയായ പത്താം  ദിനവും 5 ശതമാനത്തിൽ താഴെ

പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത് 38.52 പരിശോധനകൾ

ദേശീയ പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 26.55 കോടി വാക്സിൻ ഡോസുകൾ

*****



(Release ID: 1727852) Visitor Counter : 119