ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19 - പുതിയ വിവരങ്ങൾ

Posted On: 03 JUN 2021 9:39AM by PIB Thiruvananthpuram

 

 

 

ന്യൂഡൽഹി , ജൂൺ 03,2021

 

ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന പ്രവണത തുടരുന്നു; ഇന്ത്യയിലെ  സജീവ കേസ് ലോഡ് 17,13,413 ആയി കുറഞ്ഞു

 

 കഴിഞ്ഞ 24 മണിക്കൂറിൽ  1.34 ലക്ഷം രോഗികൾ; രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന  പുതിയ കേസുകളിൽ തുടർച്ചയായി  കുറവ് രേഖപ്പെടുത്തുന്നു

 

 

കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 80,232 കുറവ്

 

 ആകെ രോഗ മുക്തർ 2.64 കോടി

 

 കഴിഞ്ഞ 24 മണിക്കൂറിൽ  2,11,499 പേർ  രോഗമുക്തി നേടി

 

 തുടർച്ചയായ ഇരുപത്തൊന്നാം  ദിവസവും രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗം സ്ഥിരീകരിക്കുന്ന വരെക്കാൾ കൂടുതൽ

 

രോഗമുക്തി നിരക്ക് ഉയർന്നു 92.79% ആയി

 

 

 പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക്  നിലവിൽ 7.66%

 

 പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക്  6.21%

 തുടർച്ചയായ 10 -മത് ദിവസവും ഇത് 10 ശതമാനത്തിൽ താഴെ

 

പരിശോധനാ ശേഷി ഗണ്യമായി വർദ്ധിച്ചു - ഇതുവരെ നടത്തിയത്  മൊത്തം 35.3 കോടി  പരിശോധനകൾ

  

ദേശീയ തലത്തിൽ നടത്തുന്ന വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 22.10 കോടി വാക്സിൻ ഡോസുകൾ നൽകി ; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22 ലക്ഷത്തിലധികം പേർക് വാക്സിനേഷൻ നൽകി

 

*****


(Release ID: 1724007) Visitor Counter : 158