പ്രധാനമന്ത്രിയുടെ ഓഫീസ്
ഗോവ സംസ്ഥാന ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ
പോസ്റ്റഡ് ഓണ്‍:
30 MAY 2021 5:16PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗോവയിലെ ജനങ്ങളെ അവരുടെ സംസ്ഥാന ദിനത്തിൽ അഭിവാദ്യം ചെയ്തു.
" സംസ്ഥാനം പുരോഗതിയുടെ പുതിയ ഉയരങ്ങൾ താണ്ടട്ടെ . ഗോവയിലെ ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമായി ഞാൻ പ്രാർത്ഥിക്കുന്നു." ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു .
***
( റിലീസ് ഐ.ഡി: 1722936)
സന്ദര്‍ശക കൗണ്ടര്‍ : 266
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada