ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

വിദേശ കോവിഡ്-19 ദുരിതാശ്വാസ സഹായങ്ങൾ

Posted On: 28 MAY 2021 1:45PM by PIB Thiruvananthpuram



ന്യൂഡൽഹിമെയ് 28, 2021

വിവിധ രാജ്യങ്ങളിൽ നിന്നും സംഘടനകളിൽ നിന്നുമായി, 2021 ഏപ്രിൽ 27 മുതൽ ഇന്ത്യാ ഗവൺമെന്റ്കോവിഡ്-19 ദുരിതാശ്വാസ മെഡിക്കൽ സാമഗ്രികളും ഉപകരണങ്ങളും സ്വീകരിക്കുന്നുഇവ ഉടനടി സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും എത്തിച്ചു നല്കുന്നതിന് വേണ്ട നടപടികളും കൈകൊണ്ട് വരുന്നു.

2021 
ഏപ്രിൽ 27 മുതൽ 2021 മെയ് 26 വരെ18,016 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ19,085 ഓക്സിജൻ സിലിണ്ടറുകൾ; 19 ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ15,206 വെന്റിലേറ്ററുകൾ/ബൈ പിഎപിഏകദേശം 7.7 L റെംഡെസിവിർ വൈലുകൾഏകദേശം 12L ഫാവിപിറാവിർ ടാബ്ലറ്റുകൾ എന്നിവ റോഡ്ആകാശ മാർഗം കൈമാറി/വിതരണം ചെയ്തു.

2021 
മെയ് 26/27-ന് കാനഡജർമ്മനിബഹ്റൈൻ (ഇന്ത്യൻ-ബഹ്റൈൻ സംഘടനകൾ), റോബർട്ട് ബോഷ്   (ജർമ്മനിഎന്നിവരിൽ നിന്ന് ലഭിച്ച പ്രധാന ഇനങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:


ഓക്സിജൻ കോൺസെൻട്രേറ്ററുകൾ - 10

വെന്റിലേറ്ററുകൾ/BiPAP/CPAP – 692

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്ഥാപനങ്ങൾക്കും വിദേശ ദുരിതാശ്വാസ സാമഗ്രികൾ അനുവദിക്കുന്നതും വിതരണം ചെയ്യുന്നതും കേന്ദ്ര ആരോഗ്യ മന്ത്രാലയം സമഗ്രമായി നിരീക്ഷിച്ചു വരികയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 2021 ഏപ്രിൽ 26 മുതൽ മന്ത്രാലയത്തിൽ ഒരു സമർപ്പിത ഏകോപന സെൽ പ്രവർത്തിക്കുന്നു. 2021 മെയ് 2 മുതൽ ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം മന്ത്രാലയം രൂപപ്പെടുത്തി നടപ്പാക്കിയിട്ടുണ്ട്.

 

 

 

RRTN



(Release ID: 1722495) Visitor Counter : 222