പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രമുഖ സംസ്‌കൃത വിദ്വാൻ പണ്ഡിറ്റ് രേവ പ്രസാദ് ദ്വിവേദി യുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 22 MAY 2021 4:00PM by PIB Thiruvananthpuram

പ്രമുഖ സംസ്‌കൃത  വിദ്വാൻ പണ്ഡിറ്റ് രേവ പ്രസാദ് ദ്വിവേദി യുടെ ദേഹ വിയോഗത്തിൽ   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  അഗാധ ദുഃഖം രേഖപ്പെടുത്തി  

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

മഹാനായ സംസ്കൃത  വിഭുതി മഹാമഹോപാധ്യായ പണ്ഡിറ്റ് രേവ പ്രസാദ് ദ്വിവേദിയുടെ നിര്യാണത്തിൽ വളരെയധികം ദുഖിതനാണ്. സാഹിത്യ-വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹം നിരവധി മാതൃകകൾ സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ വേർപാട് സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ്. ദുഖത്തിന്റെ ഈ നിമിഷത്തിൽ, അദ്ദേഹത്തിന്റെ കുടുംബത്തെയും  ആരാധകാരേയും  എന്റെ അനുശോചനം അറിയിക്കുന്നു. . ഓം ശാന്തി! "


(रिलीज़ आईडी: 1720888) आगंतुक पटल : 239
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada