പ്രധാനമന്ത്രിയുടെ ഓഫീസ്
യു.പി മന്ത്രി വിജയ് കശ്യപിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
Posted On:
18 MAY 2021 11:33PM by PIB Thiruvananthpuram
ഉത്തർപ്രദേശ് മന്ത്രി ശ്രീ വിജയ് കശ്യപിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
ബിജെപി നേതാവും ഉത്തർപ്രദേശ് ഗവണ്മെന്റിലെ മന്ത്രിയുമായ വിജയ് കശ്യപ് ജിയുടെ മരണം വളരെ ദുഃഖകരമാണ്. അദ്ദേഹം താഴെത്തട്ടിൽ നിന്നുയർന്ന് വന്ന ഒരു നേതാവായിരുന്നു, എല്ലായ്പ്പോഴും പൊതുതാൽപര്യ ത്തിനായി അർപ്പിതനായിരുന്നു അദ്ദേഹം. ദുഖത്തിന്റെ ഈ നിമിഷത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും എന്റെ അനുശോചനം. ഓം ശാന്തി ! "
***
(Release ID: 1719812)
Visitor Counter : 93
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada