രാസവസ്തു, രാസവളം മന്ത്രാലയം

കോവിഡുമായി ബന്ധപ്പെട്ട മരുന്നുകളുടെ ലഭ്യത കേന്ദ്ര മന്ത്രി ശ്രീ സദാനന്ദ ഗൗഡ അവലോകനം ചെയ്തു

Posted On: 18 MAY 2021 7:33PM by PIB Thiruvananthpuram

കോവിഡ് 19 ന്റെ കൈകാര്യം ചെയ്യലിൽ  ഉപയോഗിക്കുന്ന മരുന്നുകളുടെ ലഭ്യത അവലോകനം ചെയ്യുന്നതിനായി കേന്ദ്ര രാസവസ്തു , രാസവള മന്ത്രി ശ്രീ സദാനന്ദ ഗൗഡ  ഫാർമസ്യൂട്ടിക്കൽസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഇന്ന് ചർച്ച ചെയ്തു. 

രാജ്യത്തുടനീളം മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ  ഫാർമസ്യൂട്ടിക്കൽസ്  വകുപ്പ് സംസ്ഥാനങ്ങളുമായി ചേർന്ന്  പ്രവർത്തിക്കുകയാണെന്ന്  ശ്രീ. സദാനന്ദ  ഗൗഡ അറിയിച്ചു.

 

***(Release ID: 1719722) Visitor Counter : 24